തന്നെ കാണാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡുമായി വരണമെന്ന പുതിയ ബിജെപി എംപിയും നടിയുമായ കങ്കണാ റാണത്തിന്റെ പുതിയ നിര്‍ദേശം വിവാദമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ജയിച്ചയാളാണ് കങ്കണ റാണത്ത്. നടിയുടെ പുതിയ നിലപാടിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്നും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം […]