പാർട്ടി മുഖപത്രം നിർബന്ധിച്ച് ചേർക്കുന്നതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പുപരാജയം അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം. തൃശ്ശൂർ ഏരിയ കമ്മിറ്റിയില്‍ വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാവ് ബേബി ജോണ്‍, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ചില അംഗങ്ങളുടെ അഭിപ്രായമുയർന്നത്. പാർട്ടി പത്രത്തിന്റെ വരിക്കാരാക്കാൻ സമ്മർദ്ദം ചെലുത്തുന്നത് […]







