കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ, പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ബാസലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ തുടങ്ങിയവരും പത്രികാസമർപ്പണവേളയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ […]