പ്രമുഖര്‍ വിജയിന്റെ പാര്‍ട്ടിയിലേക്ക്; വാര്‍ഷികാഘോഷ സമ്മേളനം നാളെ
സ്വന്തം പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ആഘോഷമാക്കാന്‍ വിജയ്. നാളെ മഹാബലി പുരത്തെ സ്വകാര്യ ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍. രാഷ്ട്രതന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു. പാര്‍ട്ടി സ്ഥാപകന്‍ വിജയിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികളെന്ന് ആനന്ദ് പറഞ്ഞു. […]