“രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം ജിയോ സ്റ്റുഡിയോ മുംബൈ ഫിലിം കമ്പനി
ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനത്തിൽ, ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ റിതേഷ് വിലാസ്റാവു ദേശ്മുഖ് ഒരുക്കുന്ന ചിത്രത്തിൽ, അദ്ദേഹം തന്നെയാണ് ഛത്രപതി ശിവാജി മഹാരാജ് ആയി വേഷമിടുന്നത്. അചഞ്ചലമായ നോട്ടത്തോടെ, ദൃഢമായ ചുമലുകളോടെ, […]







