ട്രെയിനില്‍ മോഷണം നടത്തിയിരുന്ന സിനിമാ സംവിധായകന് പിടിയിലായി. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന് പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന് ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളില്‍ യാത്രികരുടെ ശ്രദ്ധതിരിച്ച് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന പുതിയ മൊബൈല്‍ […]







