അരുൺ രാജ് വരികൾ എഴുതി സംഗീതം ഒരുക്കി ആലപിച്ച ‘ബൈരി പാർട്ട്-1’ലെ ‘ഫാൽകൺ ഇൻ ദ സ്കൈ’ എന്ന ഗാനം പുറത്തിറങ്ങി. ഗംഭീര സൗണ്ട് ട്രാക്കോടും വിഷ്വൽ ക്വാളിറ്റിയോടും എത്തിയ ഗാനം റാപ്പ് മോഡലിലാണ്. ഇംഗ്ലീഷും തമിഴും ഇടകലർന്നുള്ള വരികൾ പാട്ടിനെ കൂടുതൽ ആസ്വദ്യകരമാക്കുന്നു. സയ്യിദ് മജീദ്, മേഘ്ന എലൻ, വിജി ശേഖർ എന്നിവരെ കേന്ദ്ര […]







