ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന പ്രേക്ഷകരും ഏവരും അക്ഷമരായി കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചന്ദ്രമുഖി 2ൽ കങ്കണ റണൗത്ത് ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്നു. പി വാസു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15 വിനായക ചതുർത്ഥി ദിനത്തിൽ തീയേറ്ററുകളിലെത്തും. തെലുഗ് സംസ്ഥാനങ്ങളിൽ രാധ കൃഷ്ണ എന്റർടൈന്മെന്റ്സ് ചിത്രത്തിന്റെ തെലുഗ് വേർഷൻ റിലീസിനെത്തിക്കും. നായകൻ […]







