ഇന്ദ്രന്‍സ് നായകനാകുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ വാമനന് നാളെ റിലീസ് ചെയ്യും. നൂറോളം തീയേറ്ററുകളിലാണ് ചിത്രം എത്തുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച് എ.ബി ബിനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു റിസോര്‍ട്ട് മാനേജറായിട്ടാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. വാമനന് എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതിയതായി […]







