പിക്സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന നിഖിൽ ചിത്രം “സ്വയംഭൂ”വിന്റെ പൂജ നടന്നു. സംയുക്ത ചിത്രത്തിൽ നായികയായി എത്തുന്നു. കാർത്തികേയ 2 എന്ന വമ്പൻ ചിത്രത്തിന് ശേഷം നിഖിൽ ജോയിൻ ചെയ്യുന്ന ഇരുപതാമത്തെ ചിത്രമാണ് സ്വയംഭൂ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും അങ്ങേയറ്റം ആവേശമാണ് ആരാധകർക്കിടയിൽ […]







