ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരമായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു. പ്രശസ്ത നിർമാതാവായ സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിലാണ് റോബിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം പ്രൊഡക്ഷൻ നമ്പർ 14 റോബിന്റെ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. റോബിൻ രാധാകൃഷ്ണൻ മികച്ചൊരു പ്രതിഭയാണ്. ചെറിയ ഒരു കാലം കൊണ്ട് […]







