സമീപ കാലത്ത് ബോളിവുഡിൽ നിന്നും മികച്ച വിജയം കൈവരിച്ച ഒരേയൊരു ചിത്രമാണ് കാർത്തിക് ആര്യൻ നായകനായി അഭിനയിച്ച ഭൂൽ ഭുലയ്യ 2 എന്ന ചിത്രം. ഈ ചിത്രത്തിന്റെ വിജയത്തോടെ കാർത്തിക് ആര്യൻ സഹ താരങ്ങളിൽ നിന്നും വളരെയധികം പ്രശംസ പിടിച്ച് പറ്റുന്നുണ്ട്. ഇപ്പോൾ ബോളീവുഡ് യുവ താരം അർജുൻ കപൂർ കാർത്തിക് ആര്യനെ ബോളിവുഡിന്റെ രക്ഷകൻ […]







