ചലച്ചിത്ര താരങ്ങളുടെ സംഘടനയായ AMMA ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതരെ നടനും ഡബ്ബിങ് ആർടിസ്റ്റുമായി ഷമ്മി തിലകൻ. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന വാർത്താക്കുറിപ്പിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു വിഷയത്തിൽ അച്ചടക്ക സമിതി പരിഗണിക്കുന്ന തന്റെ പേര് കൂടി ഉൾപ്പെടുത്തി തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ഷമ്മി തിലകൻ […]







