ബാംഗ്ലൂരിലും തമിഴ്നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി മെഗാ ഹിറ്റായ ചിത്രം, ആഗോള തലത്തിൽ 100 കോടിയും കടന്നാണ് കുതിക്കുന്നത്. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരത്തിലും ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ ട്രെൻഡിങ് ആണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും ചെന്നൈ, ഹൈദരാബാദ്, […]