ഇന്ത്യന് ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ വൈറലായി തരുൺ മൂർത്തിയുടെ വാക്കുകൾ. വളരെ അൺപ്രെഡിക്റ്റബിൾ ആയ അഭിനേതാവാണ് മോഹൻലാൽ എന്നും തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കുമെന്നും തരുൺ പറഞ്ഞു. തുടരും രണ്ടാം ഭാഗത്തിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കും, മാത്രമല്ല അത്തരം […]