ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലേ സൂപ്പർ ഹിറ്റായ “ക്വീൻ ഓഫ് ദ നൈറ്റ്” എന്ന ഗാനം പുറത്ത്. ഗാനത്തിൻ്റെ വീഡിയോ ഉൾപ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം നൽകിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന […]