ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവ് ഇന്ന്. ”മലയാളം വാനോളം ലാൽസലാം” എന്നപേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. പൊതുജനങ്ങൾക്ക് സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം. മലയാള സിനിമയെ വാനോളം ഉയർത്തി രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് പുരസ്കാരം […]







