#DominicAndTheLadiesPurse Success Teaser Out Now 🔥
Mammootty #SushmithaBhat #GauthamVasudevMenon #MammoottyKampany #TruthGlobalFilms #SamadTruth @mammukka
Mammootty #SushmithaBhat #GauthamVasudevMenon #MammoottyKampany #TruthGlobalFilms #SamadTruth @mammukka
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ചിത്രം കേരളത്തിലെ 175 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം മുതൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരേയും ആകർഷിച്ചുകൊണ്ടും […]
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ ‘പൊൻമാൻ’ എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി നിറഞ്ഞ സദസ്സുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിച്ചത്. […]
നടിയുടെ പരാതിയിൽ പൊലീസ് കഴമ്പില്ല എന്ന് കണ്ടെത്തി കോടതിയിൽ പറഞ്ഞതാണെന്ന് രാഹുൽ ഈശ്വർ. ഇപ്പോൾ വീണ്ടും തനിക്ക് എതിരെ കേസ് എടുത്തു. നിയമം കൺമുന്നിൽ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പുരുഷന് എതിരെ കേസ് എടുക്കൽ ആണ് ഈ നാട്ടിലെ പുരോഗമനം. നടിക്ക് എതിരെ മാനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും. അപകീർത്തിപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകും. എന്താണ് കേസ് […]
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” പ്രദർശന വിജയം തുടരുകയാണ്. കേരളത്തിലെ ഇരുനൂറോളം സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം, ഒട്ടേറെ പുതിയ റിലീസുകൾക്കിടയിലും രണ്ടാം വാരത്തിൽ 175 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ […]
Heart Attack 🫀 Video Song Now Streaming on @thinkmusicofficial 🎼 Watch here 👉 https://youtu.be/avlXrTRrHaM fahadhfaasil @sreejithbabu__@jithumadhavan@sajingopu@anaswara.rajan@nazriyafahadh@fahadfaasilandfriends urbananimal @bhavanarelease@blackiiee_@just_in_varghese@officialfejo@kirandas_editor@chanduveeyyy@jisma_jiji_kizhakkarakattu@vishnugovind @vinayaksasikumar @masharhamsa @rgmakeupartistryofficial @roshan_shanavas@alluppan_@unni_palode@abey_alexander@moosa.kah@farhaanfaasil@arunappukkuttann@bshifina@sunny_amal_@naveen_nazim@srik_varier@thelyricvideoco@bobyrajan_@rohith_ks@teammediaproductions@actor_abu_salim@riyazkhan09@ashwathyy_b@vedamaster_@jithin.gopu@faisalmuhammed___@abhi_easwar@spvivek_gimbal@vimal_vijai@yesudas_jr@nicky__gram@shibukuttanik@nithin_sudhakar@aravind_eh@goka__@lvvaisakh@sreeraj__sv@bindusatheesh44@actorvijayjacob@deepu_g_panicker@kripesh_ayyappankutty@pramodkumar.priya@judsondsilva@ajaysankar@Lijo_lebowski@jithinjonz@sonofselin@vivek__harshan@jagadeesh_janardhan@apinternationalfilms@yellow_tooths@homescreenentertainment@thinkmusicofficial@snakeplant.in@painkilimovie Painkili #AnaswaraRajan #SajinGopu #February14Release #ValentineSpecial #Thinkmusic #HeartAttackSong #SoonInTheatres
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇന്ന് പ്രദർശനം ആരംഭിച്ചത്. ഒരു ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും ചെറിയ തോതിൽ നർമ്മത്തിനും പ്രാധാന്യമുണ്ട്. അജിത് വിനായക ഫിലിംസിന്റെ […]
പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായിരുന്ന കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഹാജരായത്. പൊലീസ് ജയചന്ദ്രനെ ചോദ്യം ചെയ്യുകയാണ്. നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് […]
കുംഭമേളയിൽ പങ്കെടുക്കാൻ ബോളിവുഡ് നടി ഹേമ മാലിനി പ്രയാഗ് രാജിലെത്തി. പുണ്യസ്നാനത്തിനുശേഷം മാദ്ധ്യമങ്ങളെ കണ്ട അവർ വിശേഷദിവസത്തിൽ കുംഭമേളയിൽ പങ്കെടുക്കാനായ സന്തോഷം പങ്കുവച്ചു.“പുണ്യസ്നാനം നടത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ്.” -ഹേമമാലിനി പറഞ്ഞു. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും […]
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തണ്ടേൽ’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ഇ ഫോർ എൻ്റെർടെയ്ൻമെൻ്റ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പുഷ്പ 2 ഉൾപ്പെടെയുള്ള പാൻ ഇന്ത്യൻ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്തിട്ടുള്ള ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്, 2025 ഫെബ്രുവരി 7 -നാണ് […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.