മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം മാര്‍ക്കോയിലെ ഗാനം നീക്കം ചെയ്ത് യൂട്യൂബ്
മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന വിശേഷണത്തോടെയാണ് എത്തുന്ന മാര്‍ക്കോയിലെ ഗാനം നീക്കം ചെയ്ത് യൂട്യൂബ്. രവി ബസ്റൂറിന്റെ സംഗീതത്തില്‍ ഡബ്സി പാടിയ ബ്ലഡ് ആണ് യൂട്യൂബ് നീക്കം ചെയ്തത്.അതിഭീകരമായ വയലന്‍സ് പ്രോല്സാഹിപ്പിക്കപ്പെടുന്നു എന്നതിന്റെ പേരിലാണ് യൂട്യൂബ് ഗാനം നീക്കിയത് . എന്നാല്‍ അത് ഒരിക്കലും തങ്ങളുടെ ഉദ്ദേശമല്ലായിരുന്നില്ലെന്നു ടീം മാര്‍ക്കോ പുറത്തുവിട്ട പ്രസ്താവനയില്‍ […]







