നാനി- വിവേക് ആത്രേയ ചിത്രം ‘സൂര്യാസ് സാറ്റർഡേ’ 100 കോടി ക്ലബിൽ
തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി വിവേക് ആത്രേയ ഒരുക്കിയ ‘സൂര്യാസ് സാറ്റർഡേ’ എന്ന ചിത്രത്തിന് 100 കോടി ആഗോള ഗ്രോസ്. ഡി. വി. വി എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച ഈ ആക്ഷൻ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രതികരണമാണ് നേടിയത്. ഓൾ ഇന്ത്യ തലത്തിലും ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം മൂന്നാം വാരാന്ത്യത്തിലും ശക്തമായ […]







