റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ പ്രണയ ഗാനം പുറത്ത്; ക്യാ ലഫ്ഡ ലിറിക് വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആദ്യ രണ്ട് ഡാൻസ് നമ്പറുകൾക്ക് ശേഷം, തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ഡബിൾ സ്മാർട്ടിലെ മൂന്നാമത്തെ ഗാനമെത്തി. ഒരു മനോഹരമായ പ്രണയ ഗാനമാണ് ഏറ്റവും പുതിയതായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ‘ക്യാ ലഫ്ഡ’ […]







