തീ പാറുന്ന ഷോട്ടുകൾക്കിടയിൽ രജനികാന്തിന്റെ മാസ്സ് എൻട്രി ! ‘ലാൽ സലാം’ ട്രെയിലർ പുറത്ത്, ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ…
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രിക്കറ്റ്, രാഷ്ട്രീയം, അധികാരം, വിശ്വാസം തുടങ്ങിയ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലർ ചിത്രത്തിന്റെ പ്രമേയം സൂചിപ്പിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. മിന്നിമറയുന്ന ഷോട്ടുകളിൽ, തീ പാറുന്ന ദൃശ്യങ്ങളോടൊപ്പം വിക്രാന്തിന്റെയും വിഷ്ണു വിശാലിന്റെയും വമ്പൻ പോരാട്ടവും അപ്രതീക്ഷിതമായ രജനീകാന്തിന്റെ മാസ്സ് എൻട്രിയും ഗംഭീര ഫൈറ്റിനോടൊപ്പം […]







