അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ലെ ‘കണ്ണെ ചെല്ല കണ്ണെ’ ഗാനം പ്രേക്ഷകരിലേക്ക്…
അരുൺ വിജയ് നായകനായെത്തുന്ന ‘മിഷൻ ചാപ്റ്റർ 1’ ജനുവരി 12 പൊങ്കൽ ദിനത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിനൊടനുബന്ധിച്ച് ചിത്രത്തിലെ ‘കണ്ണെ ചെല്ല കണ്ണെ’ എന്ന ഗാനം സ്പോട്ടിഫൈ, ജിയോ സാവൻ, വിങ്ക് മ്യൂസിക്ക്, ആമസോൺ മ്യൂസിക്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ്, ആപ്പിൾ മ്യൂസിക്, ഇൻസ്റ്റഗ്രാം യൂസർ ഒഡിയോ, ഗാന തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തും. വിജയിയാണ് ചിത്രത്തിന്റെ […]







