സൈജു കുറുപ്പ്- സാഗർ ചിത്രം പൂജ നടന്നു; നിർമ്മാണം അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. അരുണ് ഗോപി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പൂജയും ഇന്ന് രാവിലെ 8.30ന് കൊച്ചിയിലെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടന്നു. പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ, ആദ്യ ക്ലാപ് നൽകിയത് നിതീഷ് […]







