നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ
നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിയോ വിഷന്റെ അഞ്ചാമത് നിർമ്മാണ സംരംഭമാണ്. നിർമ്മാതാവ് വി. എസ്. രാജ്കുമാറിന്റെ നേതൃത്വത്തിൽ ഉള്ള ലിയോ വിഷൻ, നിത്യ മേനോന്റെ ഉടമസ്ഥതയിലുള്ള കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് […]







