“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര
അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി”യുടെ ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ചിങ്ങം ഒന്ന് പ്രമാണിച്ച് പുറത്ത് വിടും. ഓഗസ്റ്റ് 17 ന് രാവിലെ 10 മണിക്കാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യുക. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ […]







