അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ട്രെയ്ലർ എത്തി
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്. ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവർ ചേർന്നാണ് ട്രെയ്ലർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. മാജിക് ഫ്രെയിംസിൻ്റെ […]






