ഇത് ഹരിജൻ കോളനിയാണല്ലോ,അപ്പോൾ ‘ഹരിജൻ’ എന്നുള്ള പേരു നില നിർത്തണ്ടെ? എന്നും ഒരു പോലായാൽ മതിയോ,ഒരു മാറ്റമൊക്കെ വേണ്ടേ? ” തീ പിടിപ്പിക്കുന്ന സംഭാഷണങ്ങളുമായി ‘പന്തം’ ടീസർ പുറത്ത്.
സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് ‘വെള്ളിത്തിര പ്രൊഡക്ഷൻസി’ ന്റെ ബാനറിൽ അൽത്താഫ്.പി.ടി യും,’റൂമ ഫിലിം ഫാക്ടറി’യുടെ ബാനറിൽ റൂമ വി.എസും ചേർന്ന് നിർമ്മിച്ച്,വൈറൽ ഷോർട്ട് ഫിലിം ‘കാക്ക’ ക്കു ശേഷം അജു അജീഷ് സംവിധാനം ചെയ്യുന്ന ‘പന്തം’ സിനിമയുടെ ടീസർ പുറത്തിറങ്ങി.പുതുമുഖങ്ങളോടൊപ്പം പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തും,’മാക്ട’ ചെയർമാനുമായ ശ്രീ.മെക്കാർട്ടിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു […]







