അമ്മ ക്ലബ്ബല്ല, മോഹന്‍ലാല്‍ തിരുത്തിയില്ല, ഇടവേള ബാബു മാപ്പു പറയണമെന്ന് ഗണേഷ് കുമാര്‍; താരസംഘടനയില്‍ ഭിന്നത
ഇടവേള ബാബു മാപ്പു പറയണമെന്ന് കെ ബി ഗണേഷ് കുമാര്‍. അമ്മ ക്ലബ്ബാണെന്ന് പറഞ്ഞതില്‍ മാപ്പു പറയണമെന്നാണ് ആവശ്യം. ആരെ സഹായിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കണം. ഇടവേള ബാബു ഈ പരാമര്‍ശം നടത്തുമ്പോള്‍ പ്രസിഡന്റ് മോഹന്‍ലാല്‍ സമീപത്തുണ്ടായിരുന്നു. അദ്ദേഹത്തിന് അതു തിരുത്താമായിരുന്നു. അതുകൊണ്ടാണ് തനിക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ […]







