ഭാഷ മോശം, പക്ഷെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നെന്ന് ചെകുത്താൻ; ചെകുത്താനെ പൂട്ടാൻ ആർമിയും??
മോഹന്‍ലാലിനെതിരെ താൻ വീഡിയോയിൽ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചെകുത്താന് എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് പറയുന്നു. മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ട് പിന്നാലെയാണ് അജു അലക്സ് ഇക്കാര്യം പറയുന്നത് . ഇനിയും അഭിപ്രായങ്ങള്‍ തുറന്നുപറയുമെന്നും കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹന്‍ലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് താൻ പറഞ്ഞ അതേ അഭിപ്രായമുണ്ടെന്നും […]