വിജയ് സേതുപതി ചിത്രം ‘ഏസ്’ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ റിലീസ് ചെയ്തു
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഏസ്’ ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും റിലീസ് ചെയ്തു. ‘ഒരു നല്ല നാൾ പാത്ത് സോൾറെയ്ൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആറുമുഖ കുമാറാണ് സംവിധാനം. വിജയ് സേതുപതിയുടെ ചെറുപ്പ കാലത്തെ ഗെറ്റപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്താണ് സിനിമയുടെ പ്രമേയം എന്ന് അറിയാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകർ. […]







