സായി പല്ലവിയുടെ ജന്മദിനത്തിൽ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോയുമായ് ടീം ‘തണ്ടേൽ’ !
പ്രേക്ഷകരുടെ പ്രിയതാരം സായി പല്ലവിയുടെ ജന്മദിനത്തിൽ ടീം ‘തണ്ടേൽ’ അതിഗംഭീര മാഷപ്പ് വീഡിയോ പുറത്തുവിട്ടു. സായി പല്ലവിയുടെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന സീനുകൾ ചേർത്തുവെച്ച് തയ്യാറാക്കിയ വീഡിയോയിലൂടെ താരത്തിന്റെ ‘തണ്ടേൽ’ലെ കഥാപാത്രമായ ‘ബുജ്ജി തല്ലെ'(സത്യ)യെ പ്രേക്ഷകർക്കായ് പരിചയപ്പെടുത്തിയിട്ടുണ്ട്. ആക്ഷൻ പറഞ്ഞ ശേഷം സായി പല്ലവിയുടെ അഭിനയവും കട്ട് പറഞ്ഞതിന് ശേഷമുള്ള താരത്തിന്റെ രസകരമായ […]







