അദിവി ശേഷിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ഡക്കോയിറ്റ്’ ; ശ്രുതി ഹാസൻ ജോയിൻ ചെയ്തു
അദിവി ശേഷിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ഡക്കോയിറ്റ്’ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ നായികയായെത്തുന്ന ശ്രുതി ഹാസൻ സെറ്റിൽ ജോയിൻ ചെയ്തു. ഈ ഷെഡ്യുളിൽ പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളെല്ലാം പ്രധാന താരങ്ങളെ വെച്ച് ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ‘ക്ഷണം’, ‘ഗൂഡാചാരി’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷനിൽ ഡിയോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡക്കോയിറ്റ്’. […]







