കാറും കോളുമടങ്ങി; യു/എ സർട്ടിഫിക്കറ്റുമായി ‘കൊണ്ടൽ’ സെപ്റ്റംബർ പതിമൂന്ന് മുതൽ തീയേറ്ററുകളിൽ
യുവതാരം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 13 -നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കടലിന്റെയും തീരദേശ ജീവിതത്തിൻറ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ, ടീസർ, ട്രൈലെർ എന്നിവ സോഷ്യൽ […]