വാഹന നമ്പര് ലേലത്തിന്റെ ചരിത്രത്തില് റെക്കോര്ഡ് ഇട്ട് ഹരിയാനയിലെ ബിസിനസുകാരന്. ഫാന്സി വാഹന നമ്പറായ HR88 B 8888 സ്വന്തമാക്കാന് ബിസിനസുകാരന് തുനിഞ്ഞിറങ്ങിയപ്പോൾ ലേലത്തുക കോടിയും കടന്നു. ഒടുവില് 1.17 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ചതോടെയാണ് വാഹന നമ്പര് ലേലത്തിന്റെ ചരിത്രത്തില് പുതിയ റെക്കോര്ഡ് ആയത്. ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പോര്ട്ടലില് നടന്ന ഓണ്ലൈന് ലേലത്തിലാണ് […]







