സംസ്ഥാനത്ത് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ 12-ാം തീയതി യുഎയില്‍ നിന്ന് കൊല്ലം ജില്ലയില്‍ എത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിള്‍ പോസിറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു ചികിത്സയിലാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ […]