കാസര്‍കോട് ഷവര്‍മ്മ കഴിച്ച് കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്.സംസ്ഥാനത്തുടനീളം ഹോട്ടലുകളിൽ മിന്നൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേരളത്തിൽ 1,132ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 61 കടകളും വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ട 49 കടകളും അടപ്പിച്ചു. 347 കടകള്‍ക്ക് നോട്ടീസ് നല്കി, […]