തിരുവനന്തപുരം വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിദഗ്ധ സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളേജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കുമെന്ന് മന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ചെറിന്നിയൂര് മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ […]







