സംഭാൽ മസ്ജിദിന് പിന്നാലെ ഡല്ഹി ജുമാ മസ്ജിദിലും സര്വേ വേണമെന്ന് ആവശ്യപ്പെടുകയാണ് ഹിന്ദു സേന. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടര് ജനറലിന് ഹിന്ദു സേന അധ്യക്ഷന് ഒരു കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ജോധ്പൂരിലേയും ഉദയ്പൂരിലെയും ക്ഷേത്രാവശിഷ്ടങ്ങള് കൊണ്ടാണ് ഡൽഹിയിലെ ജുമാ മസ്ജിദിന്റെ പടികള് നിര്മിച്ചത് എന്നാണ് ഹിന്ദു സേന ആരോപിക്കുന്നത്. നേരത്തെ […]