രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗ് നടത്തി വരികയായിരുന്ന 19കാരനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപി മൊറാദാബാദ് സ്വദേശിയാണ് മരിച്ചത്. വിദ്യാർത്ഥി ജീവനൊടുക്കിയാതാകാമെന്ന സംശയത്തിലാണ് പോലീസ്. ചൊവ്വാഴ്ചയാണ് സംഭവം. 2023ല്‍ കോട്ടയില്‍ 27 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2024ലെ ആദ്യത്തെ സംഭവമാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ” കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്കായി പരിശീലനം […]







