ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ക്കാണ് ആദ്യ റാങ്ക്. 99.8 ശതമാനം മാര്‍ക്കാണ് ഇവര്‍ നേടിയത്. https://www.cisce.org,results.cisce.org. എന്ന സൈറ്റുകള്‍ വഴി ഫലം അറിയാം. ഫൈനല്‍ സ്കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്റ്റേജ് ആയിരിക്കും. അതേസമയം എതെങ്കിലും ഒരു സെമസ്റ്ററിലെ […]







