രാജസ്ഥാൻ എംഎൽഎ യുടെ വാഹനം മോഷ്ടിച്ചതായി പരാതി. മോഷണം പോയത് രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) എംഎൽഎ നാരായൺ ബെനിവാളിന്റെ എസ്യുവിയാണ്. വാഹനം നിർത്തിയിട്ടിരുന്നത് ജയ്പൂരിലെ വിവേക് വിഹാർ ഏരിയയിലുള്ള എംഎൽഎയുടെ വസതിക്ക് മുന്നിലാണ്. ഇന്ന് രാവിലെയാണ് കാണാതായത്.ഇതിനു പിന്നാലെ ജയ്പൂർ പോലീസ് നഗരത്തിൽ ഉപരോധം ഏർപ്പെടുത്തി. മോഷ്ടാക്കൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വാഹനം നിർത്തിയിട്ടിരുന്ന പരിസരത്തും […]