ഐഎൻഎസ് വിക്രമാദിത്യ കപ്പലിൽ തീപ്പിടുത്തം; ജീവനക്കാർ സുരക്ഷിതർ, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു
ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപ്പിടുത്തമുണ്ടായതായി റിപ്പോർട്ട്. കർണാടകയിലെ കാർവാറിന് സമീപത്ത് വച്ചാണ് തീപ്പിടിത്തം എന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർ സുരക്ഷിതരാണ്. ആർക്കും അപകടമില്ലെന്ന് നാവികസേന അറിയിച്ചു. കപ്പലിലെ ഉദ്യോഗസ്ഥർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച്, തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അപകടം ഉണ്ടായത് 18 മാസം നീണ്ട അറ്റകുറ്റപണികൾക്ക് […]







