തമിഴ്നാട്ടിൽ നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ പുതുച്ചേരി റാലിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ഇപ്പോൾ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുന്നത്. റാലിയിൽ പങ്കെടുക്കാൻ അനുമതി ഉള്ളതിലും കൂടുതൽ ആളുകൾ എത്തിയിരുന്നു. അതോടെ വേദിയിലെത്തി ടി.വി.കെ. ജനറൽ സെക്രട്ടറി ബസ്സി ആനന്ദിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രതികരിച്ച പുതുച്ചേരി എസ്.പി. ഇഷാ സിംഗ് […]




