സാങ്കേതിക ഉപകരണങ്ങള് പുതുതലമുറയുടെ ഭാവന നശിപ്പിക്കുമെന്ന് ബോസ് കൃഷ്ണമാചാരി
കൊച്ചി: ഗൂഗിള് ഗ്ലാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് ഭ്രമം കാണിക്കരുതെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകന് ബോസ് കൃഷ്ണമാചാരി. ഇത്തരം സാങ്കേതികവിദ്യകള് പുതിയ തലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെയിന് സര്വ്വകലാശാലയില് നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര് 2025ല് പങ്കെടുത്ത് ‘സര്ഗ്ഗാത്മകതയാല് നയിക്കപ്പെടുന്ന ട്രില്ല്യണ് ഡോളര് സ്വപ്നം’ എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്റ്റീവ് […]