നടനും തമിഴക വെട്രികഴകം പാർട്ടി അധ്യക്ഷനുമായ വിജയ്ക്ക് ഇനിമുതൽ വൈ കാറ്റഗറി സുരക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. വിജയ് പൊതുമധ്യത്തിൽ എത്തുമ്പോൾ മർദ്ദിക്കുമെന്ന ആഹ്വാനം ചിലർ ഉയർത്തിയതോടെയാണ് പ്രത്യേക സുരക്ഷാസംവിധാനം സർക്കാർ അനുവദിച്ചത്. ഇതോടെ ഇനി മുതൽ വിജയ്യുടെ സുരക്ഷയ്ക്കായി രണ്ട് കമാന്റോമാരും 8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരും […]