“അഭിപ്രായസ്വാതന്ത്ര്യം ആകാം, പക്ഷെ മര്യാദ ലംഘിക്കരുത് “മദ്രാസ് ഹൈക്കോടതി
ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസ് അല്ല എന്നും മദ്രാസ് ഹൈക്കോടതി.അഭിപ്രായ സ്വാതന്ത്ര്യം അവകാശം തന്നെയാണെന്നും എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കാൻ അവരുതെന്നും ഹൈക്കോടതി വ്യക്തമാക്കി .തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച അണ്ണാ ഡിഎംകെ നേതാവിന്റെ കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. കേസിൽ അണ്ണാ ഡിഎംകെ വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ ജാമ്യാപേക്ഷ കോടതി […]