കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവ് മതിയഴകൻ, പൗന്‍ രാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാൻഡ് കാലാവധി. എന്നാൽ പ്രതികൾക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകി. പൊലീസ് മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചു എന്നുള്ള പ്രതിഭാഗത്തിന്റെ […]







