തമിഴ്നാട്ടിൽ കാറിനുള്ളിൽ ഹവാല ഇടപാട്; 3.80 കോടിയുമായി അഞ്ചുപേർ പിടിയിൽ
തമിഴ്നാട്ടിൽ 3.80 കോടി ഹവാല പണവുമായി അഞ്ചുപേർ പിടിയിലായി. മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് പ്രധാന സ്ഥലങ്ങളിൽ സംഘങ്ങളെ വിന്യസിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള മധുര കോർപ്പറേഷന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന […]







