സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്മാന് ഒസാമു സുസുകി അന്തരിച്ചു. 94 വയസായ അദ്ദേഹം കാന്‍സര്‍ രോഗബാധിതനായിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവാണ്. സുസുകിയെ ആഗോളബ്രാന്‍ഡാക്കി വളര്‍ത്തുന്നതില്‍ ഒസാമു മുഖ്യപങ്കു വഹിച്ചു. മാരുതി ഉദ്യോഗിന് പുറമെ, ജനറല്‍ മോട്ടോര്‍സ്, ഫോക്സ് വാഗൺ കമ്പനികളുമായും ചേര്‍ന്ന് കാറുകള്‍ പുറത്തിറക്കി. 1980ല്‍ ഇന്ത്യന്‍ വിപണിയില്‍ […]